tag:blogger.com,1999:blog-8610029988830729744.post7205342736285906231..comments2012-04-26T20:51:37.457+05:30Comments on ബ്ലോഗ് ഡൈജസ്റ്റ് :: blog digest: കുറുമാന്റെ പുസ്തകം വാങ്ങാന്‍Mobchannelhttp://www.blogger.com/profile/07363370309501882396noreply@blogger.comBlogger16125tag:blogger.com,1999:blog-8610029988830729744.post-17664257201348325402007-08-07T16:28:00.000+05:302007-08-07T16:28:00.000+05:30ഇക്കാാസേ .. പിക്കാസേ.. വി.പി.പി. ഫ്രീ.. കൈയ്യൊപ്പ...ഇക്കാാസേ .. പിക്കാസേ.. വി.പി.പി. ഫ്രീ.. കൈയ്യൊപ്പ് ഫ്രീ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വി.പി.പി. ചാര്‍ജ് വേറെയോ.
(മൊബ് ചാനലില്‍ വി.പി.പി. ആയി അയക്കാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. കൈയ്യൊപ്പില്ലാതെയോ, എക്സ്റ്റ്രാ വിപിപി ചാര്ജോടുകൂടിയോ അയച്ചാല്‍ ചിലപ്പോള്‍ തിരിച്ചയക്കപ്പെടും. ഓര്മ്മൈ! + വിശാലന്റെ ഒരു പുസ്തകത്തിനുകൂടി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-35536558686327476402007-08-07T16:26:00.000+05:302007-08-07T16:26:00.000+05:30ikkaas|ഇക്കാസ് said... ഇന്നലെ വരെ ലഭിച്ച എല്ലാ ഓര്...ikkaas|ഇക്കാസ് said...
ഇന്നലെ വരെ ലഭിച്ച എല്ലാ ഓര്‍ഡറുകളും ഇന്ന് ഡെസ്പാച്ച് ചെയ്തിട്ടുണ്ട്. കുറുമാന്റെ കയ്യൊപ്പുള്ള പുസ്തകം ഇനി ഏതാനും കോപ്പി കൂടി മാത്രം.

ഇക്കാസേ..ഈ എഴുതിവച്ചിരിക്കുന്നത് നേരാണോ ? കുറുമാന്റെ ഒപ്പില്ലാതെ പത്ത് മുപ്പത് പുസ്തകം ബാംഗളൂര്‍ എങ്ങാനും കൊണ്ടു വന്നാ,ഒക്കറ്റിന്റെം മുട്ടുകാല് തല്ലിയൊടിക്കുമേ :)

പണ്ടേ ദുര്‍ബല,ഇപ്പോ ഗര്‍ഭിണീം എന്നു പറഞ്ഞ പോലെ മഴനൂലെന്നൊക്കെ പറയുന്ന അങ്കച്ചേകവന്മാരുള്ളൊരു രാജ്യത്തേക്കാ കുറുമാന് വരുന്നേ..ആദ്യമേ ഒപ്പിട്ടുകിട്ടിയില്ലേല് അവസാനം ശും എന്നൊക്കെ പറഞ്ഞ് ഒരു കുരിശും വരച്ച് ഒപ്പാണെന്നും പറഞ്ഞ് തരാതിരിക്കാനാ ഈ മുന്നറിയിപ്പ് തരുന്നത് :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-7519307405330565182007-08-07T15:47:00.000+05:302007-08-07T15:47:00.000+05:30ആദ്യത്തെ ഓര്‍ഡറുകള്‍ക്ക് വി.പി.പി ചാര്‍ജ്ജ് ഈടാക്ക...ആദ്യത്തെ ഓര്‍ഡറുകള്‍ക്ക് വി.പി.പി ചാര്‍ജ്ജ് ഈടാക്കിയിട്ടില്ല. ഇനിയുള്ള ഓര്‍ഡറുകളിന്മേല്‍ പുസ്തകവില കൂടാതെ 29 രൂപ വി.പി.പി ചാര്‍ജ്ജ് ഈടാക്കുന്നതാണ്. കൂടാതെ ഓവര്‍സീസ് ഷിപ്പിംഗിന് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാധകമായ തപാല്‍ ചാര്‍ജ്ജ് ഈടാക്കുന്നതാണ്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-45337036494026544332007-08-07T15:38:00.000+05:302007-08-07T15:38:00.000+05:30ഇന്നലെ വരെ ലഭിച്ച എല്ലാ ഓര്‍ഡറുകളും ഇന്ന് ഡെസ്പാച്...ഇന്നലെ വരെ ലഭിച്ച എല്ലാ ഓര്‍ഡറുകളും ഇന്ന് ഡെസ്പാച്ച് ചെയ്തിട്ടുണ്ട്. കുറുമാന്റെ കയ്യൊപ്പുള്ള പുസ്തകം ഇനി ഏതാനും കോപ്പി കൂടി മാത്രം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-79415868216746329372007-08-07T10:56:00.000+05:302007-08-07T10:56:00.000+05:30കിരണസേ വളരേ നന്ദി .. ഇതു ഇക്കാസിന്റെ നല്ല മനസ്സാണ...കിരണസേ വളരേ നന്ദി .. ഇതു ഇക്കാസിന്റെ നല്ല മനസ്സാണു ;-) .ക്രെഡിറ്റ് കൈമാറിയിരിക്കുന്നു..
പറ്റുമെങ്കില്‍ ഒരു ഓഡിയോ ബ്ലൊഗ് പുറത്തിറക്കു.
അതു വിറ്റു കാശൊണ്ടാക്കും ഹഹ..Anonymousnoreply@blogger.comtag:blogger.com,1999:blog-8610029988830729744.post-8765526647448571072007-08-05T08:38:00.000+05:302007-08-05T08:38:00.000+05:30പ്രിയ രാഗേഷ്,ഒരു കയ്യൊപ്പിട്ടത് എനിക്കുംഒപ്പിട്ട് ...പ്രിയ രാഗേഷ്,
ഒരു കയ്യൊപ്പിട്ടത് എനിക്കും
ഒപ്പിട്ട് രാജേഷ് റെയിന്‍ബോയുടെ കൈവശം കൊടുത്താല്‍ മതി
സസ്നേഹം ആശംസകളോടെ
മധു
മസ്കറ്റ്കുട്ടനാടന്https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-59283952477888472812007-08-05T02:01:00.000+05:302007-08-05T02:01:00.000+05:30ഹ..ഹ..ഇത്തവണ ഒരു ഫോട്ടം പിടിച്ച് ഒപ്പും ഇട്ടിട്ട് ...ഹ..ഹ..ഇത്തവണ ഒരു ഫോട്ടം പിടിച്ച് ഒപ്പും ഇട്ടിട്ട് കയ്യീന്ന് മേടിച്ചോളാം ഗുണാളോ..:),അങ്ങോര് ബംഗളൂരൊന്നു കാലു കുത്തട്ടെ..::)

വിശാലന്റെ ബുക്ക് കിട്ടിയപ്പോ കയ്യൊപ്പില്ലാര്ന്നു :),ഞാന്‍ പ്രതിഷേധിക്കണോ,നിക്കണോ,പോണോ :)

നല്ല ഉദ്യമത്തിനു ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍..

സ്ഥിരം കസ്റ്റമര്‍..!!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-25778142309507222912007-08-02T12:47:00.000+05:302007-08-02T12:47:00.000+05:30:Dഞാന്‍ കൊച്ചിയില്‍ തിരികെ എത്തിയിട്ടു വേണം സ്വപ്ന...:D

ഞാന്‍ കൊച്ചിയില്‍ തിരികെ എത്തിയിട്ടു വേണം സ്വപ്നം കാണാന്‍.. ഐ മീന്‍ പുസ്തകം വാങാന്.. :)Anonymousnoreply@blogger.comtag:blogger.com,1999:blog-8610029988830729744.post-45392915667536504812007-08-02T08:48:00.000+05:302007-08-02T08:48:00.000+05:30കുറുമാന്റെ കയ്യൊപ്പുള്ള ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള...കുറുമാന്റെ കയ്യൊപ്പുള്ള ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ അഡ്വാന്‍സ് ബുക്കിംഗ് രണ്ടാം ദിവസവും തുടരുന്നു.Mobchannelhttps://www.blogger.com/profile/07363370309501882396noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-33379034027185513392007-08-02T00:38:00.000+05:302007-08-02T00:38:00.000+05:30ദേ എന്റെ ബുക്കിലെങാന് രണ്ട് കയ്യൊപ്പില്ലെങില്......ദേ എന്റെ ബുക്കിലെങാന് രണ്ട് കയ്യൊപ്പില്ലെങില്....

ഞാനും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്ഇക്കുhttps://www.blogger.com/profile/11883836597293302169noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-29315184094830560232007-08-01T21:47:00.000+05:302007-08-01T21:47:00.000+05:30ഇക്കൂ,ക്ഷമിക്കണം. ഇന്ത്യയ്ക്ക് പുറത്തേക്ക് ഡെസ്പാച...ഇക്കൂ,
ക്ഷമിക്കണം. ഇന്ത്യയ്ക്ക് പുറത്തേക്ക് ഡെസ്പാച്ച് ചെയ്യാന്‍ തല്ക്കാലം  മോബ് ചാനലിനു
സംവിധാനമില്ല.
കുറുമാന്റെ കയ്യൊപ്പുള്ള ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍’ അഡ്വാന്‍സ് ബുക്കിംഗ് തുടരുന്നു.Mobchannelhttps://www.blogger.com/profile/07363370309501882396noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-5033556720173506162007-08-01T21:24:00.000+05:302007-08-01T21:24:00.000+05:30ഇന്ത്യക്ക് പുറത്ത് കിട്ടാന്‍ എന്താ മാര്‍ഗ്ഗം കുറുമ...ഇന്ത്യക്ക് പുറത്ത് കിട്ടാന്‍ എന്താ മാര്‍ഗ്ഗം കുറുമാന് സാര്‍?ഇക്കുhttps://www.blogger.com/profile/11883836597293302169noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-66607664184593685682007-08-01T20:42:00.000+05:302007-08-01T20:42:00.000+05:30കുറുമാന്‍ജി,തക്കുടുവും കൊടുത്തു ഒരു ഓര്‍ഡര്‍ ! ഒപ്...കുറുമാന്‍ജി,

തക്കുടുവും കൊടുത്തു ഒരു ഓര്‍ഡര്‍ ! ഒപ്പിടാന്‍ മറക്കല്ലെ...:)ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-70310039528232131932007-08-01T16:58:00.000+05:302007-08-01T16:58:00.000+05:30ജീവിതത്തില്‍ ആദ്യമായി മലയാളത്തില്‍ ഒപ്പിട്ട് കൊടുക...ജീവിതത്തില്‍ ആദ്യമായി മലയാളത്തില്‍ ഒപ്പിട്ട് കൊടുക്കാന്‍ കിട്ടുന്ന അവസരമാണിത്. മോബ് ചാനലിന്റെ പോസ്റ്റിലെ ആദ്യ ഓര്‍ഡര്‍ മഴതുള്ളിയുടെ വക. രണ്ടല്ല, ബുക്കു മുഴുവന്‍ എന്റെ കയ്യൊപ്പിട്ടു വച്ചേക്കാം, ഒപ്പിടാന്‍ പടിക്കാന് വേറെ പേപ്പറു തപ്പണ്ടല്ലോ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-89631845376305388532007-08-01T16:07:00.000+05:302007-08-01T16:07:00.000+05:30കുറുമാന്റെ കയ്യൊപ്പിട്ട ഒരു പുസ്തകത്തിന് ആദ്യത്തെ ...കുറുമാന്റെ കയ്യൊപ്പിട്ട ഒരു പുസ്തകത്തിന് ആദ്യത്തെ ഓര്‍ഡര്‍ ഞാന്‍ തന്നെ തന്നിരിക്കുന്നു :) അതിനാല്‍ 2 കയ്യൊപ്പു വേണം ;) ഹി ഹി.

ഇവിടെനിന്നു തന്നെയാണ് വിശാലന് മാഷിന്റെ പുസ്തകവും ഞാന്‍ വാങ്ങിയത്.

കുറുമാന് മാഷേ. ആശംസകള്‍.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-8610029988830729744.post-65189652244853374622007-08-01T15:51:00.000+05:302007-08-01T15:51:00.000+05:30എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍: മോബ് ചാനലില്‍ ഓണ്‍ലൈ...എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍: മോബ് ചാനലില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.Mobchannelhttps://www.blogger.com/profile/07363370309501882396noreply@blogger.com