Monday, July 2, 2007

WANTED::ആവശ്യമുണ്ട്

മോബ്‌ചാനല്‍ പോര്‍ട്ടലില്‍ കണ്ടെന്റ് എഴുതുവാന്‍ പാര്‍ട് ടൈം ജോലി ഒഴിവുണ്ട്.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് റീച്ച്, വരമൊഴി/മൊഴി ഉപയോഗിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിവ്, പുതുതായി കാണുന്ന/കേള്‍ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ താല്പര്യം എന്നിവയാണു യോഗ്യതകള്‍.
താല്പര്യമുള്ളവര്‍ mobchannel@gmail.com എന്ന വിലാസത്തില്‍ resume അയച്ചു തരിക.

നന്ദി.

3 comments:

Dinkan-ഡിങ്കന്‍ said...

മോബ്ബ് ചാനലില്‍ ജാവാ സെര്‍വ്ലെറ്റ് എക്സെപ്ഷന്‍ അടിച്ചിരിക്കണൂലോ? കണ്ടല്ലോ അല്ലേ

അരീക്കോടന്‍ said...

Online job ???
If so there is one applicant.
mail me abid.areacode@gmail.com

Dinkan-ഡിങ്കന്‍ said...

ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. പാര്‍ട്ടൈം ആണെങ്കില്‍ ഹാഫ് ഡെയെങ്കിലും എടുക്കാമല്ലേ?

ഇത്രയും തമാശ ഇനി കാര്യം. പാര്‍ട്ട് ടൈം ജോലി ഒക്കെ ശരിതന്നെ ഇതിന്റെ ആധികാരികത എങ്ങനെ? കണ്ടെന്റിന്റെ മാറ്റര്‍ ആരാണ് സജെസ്റ്റ് ചെയ്യുക? ജോലിയൂറ്റെ കൂലി എങ്ങിനെ? വാക്ക്/വാചകം വെച്ചാണോ? ഒന്നു വിശദമാക്കാമോ?