Thursday, July 5, 2007

ജൂണിലെ സമ്മാനങ്ങള്‍

വിടരുന്ന മൊട്ടുകള്‍, മോബ് ചാനല്‍ എന്നീ സൈറ്റുകളില്‍ കഴിഞ്ഞമാസം വായിച്ച കൃതികളില്‍ സമ്മാനം നേടിയവയുടെ വിവരം താഴെ:

കഥ:ഓര്‍മ്മയുടെ താക്കോലുകള്‍ - കെ.ആര്‍.ആര്‍. നാരാണിപ്പുഴ

ലേഖനം:കൊമാല - കുട്ടന്‍ മേനോന്‍

ശാസ്ത്രം:പമ്പാ നദി നേരിടുന്ന ജലദൌര്‍ലഭ്യം - സുജിത് ഭക്തന്‍

പാചകം:സ്പഗേത്തി മോണ്‍ വോംഗൊളെ - സുന്ദരന്‍

വിജയികള്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്, ഇഷ്ടമുള്ള 2 പുസ്തകങ്ങള്‍ മോബ് ചാനല്‍ ബുക്ക് സ്റ്റോറില്‍ നിന്നും സെലക്ട് ചെയ്യുക, അഡ്രസ് ലൈന്‍ 1ല്‍ ബ്രാക്കറ്റില്‍ വിന്നറെന്നെഴുതിയാല്‍ മതിയാകും.

മോബ് ചാനലിനു വേണ്ടി,
ബ്ലോഗ് ഡൈജസ്റ്റ് ടീം.

8 comments:

Mobchannel said...

വിടരുന്ന മൊട്ടുകള്‍, മോബ് ചാനല്‍ എന്നീ സൈറ്റുകളില്‍ കഴിഞ്ഞമാസം വായിച്ച കൃതികളില്‍ സമ്മാനം നേടിയവയുടെ വിവരം താഴെ:

Rasheed Chalil said...

സമ്മാനാര്‍ഹര്‍ക്ക് ആശംസകള്‍

മുസ്തഫ|musthapha said...

സമ്മാനാര്‍ഹര്‍ക്ക് ആശംസകള്‍

വേണു venu said...

ആശംസകള്‍‍, സംഘാടകര്‍ക്കും സമ്മാനാര്‍ഹര്‍ക്കും..

വാളൂരാന്‍ said...

ആശംസകള്‍...
സമ്മാനാര്‍ഹമായവരുടെ കൃതികളുടെ ലിങ്ക്‌ കൊടുത്താല്‍ നന്നായിരുന്നു....

Areekkodan | അരീക്കോടന്‍ said...

സമ്മാനാര്‍ഹര്‍ക്ക് ആശംസകള്‍

Anonymous said...

“"കെ.ആര്‍.ആര്‍. നാരാണിപ്പുഴ“" അല്ല മാഷേ, “നരണിപ്പുഴ”യാണ്. -സൂ-

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍. സമ്മാനം കിട്ടിയോര്‍ക്കും, കൊടുത്തോര്‍ക്കും.