Wednesday, June 6, 2007

മോബ് ചാനലില്‍ ഫ്രീ പബ്ലിഷിംഗിന് അവസരം

പ്രിയമുള്ളവരേ,

മോബ് ചാനലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിലേക്കുള്ള എന്‍‌ട്രികള്‍, ബ്ലോഗ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ട രചനകള്‍ തുടങ്ങിയവയുടെ തെരഞ്ഞെടുപ്പ് എളുപ്പമാക്കുന്നതിനായി ഇതാ പുതിയൊരു സംവിധാനം. ഓരോരുത്തര്‍ക്കും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ അതിന്റെ ഫീഡ് മോബ് ചാനലിലും നല്‍കുക വഴി കൂടുതല്‍ വായനക്കാരെയും നേടാം. കൂടാതെ മാസം തോറും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും നേടാം.

ഓരോ സ്റ്റെപ്പുകളായി നമുക്ക് നമ്മുടെ പോസ്റ്റുകള്‍ മോബ് ചാനലില്‍ പബ്ലിഷ് ചെയ്യാം..

1. മോബ് ചാനല്‍.കോം എന്ന സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ പോസ്റ്റുകള്‍ അവിടെയും ദൃശ്യമാക്കുവാന്‍ ആദ്യം ചെയ്യേണ്ടത് ഈ സൈറ്റില്‍ ലോഗിന്‍ ചെയ്യുക എന്നതാണ്.



2. ലോഗിന്‍ ആയിക്കഴിയുമ്പോള്‍ ബ്ലോഗ് ഡൈജെസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതു വരെ മറ്റുള്ള ബ്ലോഗേഴസ് പബ്ലിഷ് ചെയ്ത എല്ലാ ബ്ലോഗുകളുടേയും ഇവിടെ കാണാം.

3. മുകളില്‍ തന്നെയുള്ള ലിങ്കുകളുടെ കൂട്ടത്തില്‍ ഉള്ള മാനേജ് ബ്ലോഗ്സ്(manage blogs) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതാണ് നമ്മുടെ ബ്ലോഗുകള്‍ പബ്ലിഷ് ചെയ്യാനുള്ള കണ്‍ട്രൊള്‍ പാനല്‍.

4. ഇതില്‍ നമ്മള്‍ നമ്മുടെ ബ്ലോഗ് ഡീറ്റയിത്സ് ഇന്‍പുട്ട് ചെയ്യണം.
ഇനിയുള്ള സ്ക്രീനുകളില്‍, ഇന്ത്യയില്‍ നിന്നും ഞാന്‍ ആലപ്പുഴക്കാരന്‍ എന്ന ബ്ലോഗ് റെജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഡീറ്റയിത്സ് കാണാം.

ഇവിടെ സംശയം വരാന്‍ ഒരു ഫീല്‍ഡ് മാത്രം, അത് ആര്‍ എസ് എസ്/ആറ്റം ആണ്..
ബ്ലൊഗ്ഗെര്‍ അക്കൌണ്ട് ഉള്ളവര്‍ നിങളുടെ അഡ്രെസ്സ് കഴിഞ ശേഷം /atom.xml എന്ന് കൂട്ടി ചേര്‍ക്കുക.
വേര്‍ഡ് പ്രെസ്സ് ഉപയോഗിക്കുന്നവര്‍ക്ക് RSS ഇനെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇവിടെ പോവുക.

ബ്ലോഗ് ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് സെലക്റ്റ് ചെയ്യുക.. അതിന് ശേഷം ഭാഷയും കൂടി തിരഞെടുത്ത ശേഷം സബ്മിറ്റ് എന്ന ബട്ടണ്‍ അമക്കുക.. കഴിഞ്ഞു.
ഒന്ന് സ്ക്രോള്‍ ചെയ്ത് നോക്കിക്കേ..! നിങ്ങളുടെ പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നില്ലേ?
ഇനി നമ്മള്‍ക്ക് ഇത് അങ്ങ് പബ്ലിഷ് ചെയ്താലോ?
അതിന് ആദ്യം ഏത് ബ്ലോഗ് ആണ് പബ്ലിഷ് ചെയ്യാന്‍ പോകുന്നത് എന്ന് തീരുമാനിക്കാം, ഇവിടെ കൊടുത്തിരിക്കുന്നത് ഞാന്‍ എന്റെ “പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നുമല്ല.... “ എന്ന ബ്ലോഗ് പബ്ലിഷ് ചെയ്യുന്നത് എങ്ങനെ എന്നാണ്.

ആ ബ്ലോഗിലേ "Publish" എന്ന ബട്ടണില്‍ ഞെക്കിയാല്‍ ആ പോസ്റ്റിന്റെ ഒരു കോപ്പി മോബ് ചാനലിലും വരും.
* ഏത് കാറ്റഗറി ആണ് ആ പോസ്റ്റ് എന്നതും സെലക്റ്റ് ചെയ്യണേ...

“സക്സസ്.. അങനെ നമ്മള്‍ ബ്ലോഗ് പബ്ലിഷ് ചെയ്തു. ചിത്രത്തില്‍ കാണുന്നപോലെ ആ ബ്ലോഗ് വിവരം ഇടത്ത് വശത്ത് കാണാം.

മോബ് ചാനലില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇങ്ങനെ പബ്ലിഷ് ചെയ്യാന്‍ സാധിക്കൂ. മെംബര്‍ഷിപ് വേണ്ടവര്‍ ദയവായി ഈ മെയില്‍ ഐഡി കമന്റിലിടുക. ഉടന്‍ അയച്ചു തരാം.

തയ്യാറാക്കിയത്: ആലപ്പുഴക്കാരന്‍

റെഫറന്‍സ്
http://help.blogger.com/bin/answer.py?answer=42014
http://wordpress.com/features/
www.feedburner.com/

19 comments:

Mobchannel said...

മോബ് ചാനലില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇങ്ങനെ പബ്ലിഷ് ചെയ്യാന്‍ സാധിക്കൂ. മെംബര്‍ഷിപ് വേണ്ടവര്‍ ദയവായി ഈ മെയില്‍ ഐഡി കമന്റിലിടുക. ഉടന്‍ അയച്ചു തരാം.

ഗിരീഷ്‌ എ എസ്‌ said...

ഈ ഐഡിയ കൊള്ളാം.
അഭിനന്ദനങ്ങള്‍.
മോബ്ചാനലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു
draupathivarma@gmail.com

Mobchannel said...

പ്രിയ ദ്രൌപദീവര്‍മ്മ,
ഇന്‍‌വിറ്റേഷന്‍ അയചിട്ടുണ്ട്.

Vish..| ആലപ്പുഴക്കാരന്‍ said...

വേര്‍ഡ് പ്രെസ്സ് ബ്ലോഗ്ഗേഴ്സിന് ആര്‍ എസ് എസ് ഡീറ്റയിത്സ് http://wordpress.com/features/rss-2/ എന്ന ലിങ്കില്‍ കിട്ടും

വിനോജ് | Vinoj said...

എന്റെ ഇമെയില്‍ :v4vinoj@gmail.com

Mobchannel said...

പ്രിയ വിനോജ്,
ഇന്‍‌വിറ്റേഷന്‍ അയചിട്ടുണ്ട്.

Mobchannel said...

പ്രിയ വിനോജ്,
ഇന്‍‌വിറ്റേഷന്‍ അയചിട്ടുണ്ട്.

JIJI JOHN said...

രജിസ്റ്റ്രേഷനു വേണ്ടി ഇ- മെയില്‍ വിലാസം അയച്ചു തരുന്നു
jijov7@gmail.com
jijivjohn@gmail.com

Mobchannel said...

പ്രിയ jiji.v.john,
ഇന്‍‌വിറ്റേഷന്‍ അയചിട്ടുണ്ട്.

Mobchannel said...

ഇന്‍‌വിറ്റേഷന്‍ ലഭിച്ചവര്‍ ദയവായി ഇവിടെ രെജിസ്റ്റര്‍ ചെയ്യുക. അതിനു ശേഷം ബ്ലോഗുകളും ചേര്‍ക്കുക. ഒട്ടേറെ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

Aparna said...

ഇതു കൊള്ളാം .
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു

Sanal Kumar Sasidharan said...

മെംബര്‍‌ഷിപ്പ് ലിങ്ക് അയച്ചുതരുക

സനാതനന്‍
sanusrija@gmail.com

Mobchannel said...

അപര്‍ണ്ണാ,
ഇ മെയില്‍ തരൂ, കമന്റായി ഇടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ mobchannel@gmail.com ലേക്ക് ഒരു മെയില്‍ അയച്ചാലും മതി.

സനാതനന്‍,
ഇന്‍‌വിറ്റേഷന്‍ അയച്ചു. :)

പ്രിയമുള്ളൊരാള്‍ said...

എനിക്കും ഒരു മെംബര്‍ ആവണം
rrsanku@gmail.com

അനാഗതശ്മശ്രു said...

മെംബര്‍ ആവണം
radhans@gmail.com

Cartoonist said...

മെംബര്‍ ആക്കണേയ്...
sajjive@gmail.com

കൊച്ചുത്രേസ്യ said...

kochuthressia@gmail.com

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ഉദ്യമം.
മോബ് ചാനലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.
dileepviswa@gmail.com
നന്ദി.

മയൂര said...

break.my.silence@gmail.com
thanks in advance