ഇന്റര്‍നെറ്റിന്റെ ഏതെങ്കിലും ഒരു കോണില്‍ നിങ്ങള്‍ കോറിയിട്ട ഒന്ന് ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ഇതാ മോബ് ചാനല്‍ അവതരിപ്പിക്കുന്നു, മറ്റാരും ഇതുവരെ തരാത്ത അതിനൂതന സൌകര്യം!
നിങ്ങളുടെ ഈ മെയില്‍ ഐഡിയും രെജിസ്ട്രേഷന്‍ സമയത്ത് നിങ്ങള്‍ തിരഞ്ഞെടുത്ത പാസ് വേഡും ഉപയോഗിച്ച് മോബ് ചാനലില്‍ പ്രവേശിക്കുക, ശേഷം ഇടതു വശത്തെ ബ്ലോഗ് ഡൈജസ്റ്റ് ബട്ടണില്‍ മൌസ് അമര്‍ത്തുക. ഇപ്പോള്‍ നിങ്ങള്‍ സ്ക്രാപ്പ് ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു..
ഇനി മുകളില്‍ മാനേജ് ബ്ലോഗ്സ് എന്നതിനു വലത് വശത്തായി കാണുന്ന scrap ല്‍ അമര്‍ത്തൂ.. നിങ്ങള്‍ ലോകരെ അറിയിക്കാനുദ്ദേശിക്കുന്ന പേജിന്റെ ലിങ്കും ഈ ലിങ്കില്‍ ഉള്‍പ്പെടുന്ന രചനയുടെ ചെറു വിവരണവും നിങ്ങള്‍ക്കിവിടെ നല്‍കാം. ഇതുള്‍ക്കൊള്ളേണ്ട വിഭാഗം (text/audio/video) തെരഞ്ഞെടുത്ത ശേഷം പബ്ലിഷ് സ്ക്രാപ്പ് എന്ന ബട്ടണില്‍ പ്രെസ്സ് ചെയ്യൂ.. നിങ്ങളുടെ സന്ദേശം ലോകം അറിഞ്ഞു തുടങ്ങി!!
വരൂ.. ഇ-ലോകത്തെ നമുക്ക് കൈക്കുമ്പിളിലാക്കാം.
ഈ സൌകര്യം മലയാളം ബ്ലൊഗുകളെ കൂടുതല്‍ പേരിലെത്തിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്.
മെംബര്‍ഷിപ് ആവശ്യമുള്ളവര്‍ ദയവായി അവരവരുടെ ഇ മെയില്‍ ഐഡി കമന്റായി ഇവിടെ അറിയിക്കുകയോ അല്ലെങ്കില്‍ mobchannel@gmail.com എന്ന വിലാസത്തില്അവശ്യപ്പെടുകയൊ ചെയ്യുക.
Tuesday, June 19, 2007
Subscribe to:
Post Comments (Atom)
4 comments:
ഇന്റര്‍നെറ്റിന്റെ ഏതെങ്കിലും ഒരു കോണില്‍ നിങ്ങള്‍ കോറിയിട്ട ഒന്ന് ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ഇതാ മോബ് ചാനല്‍ അവതരിപ്പിക്കുന്നു, മറ്റാരും ഇതുവരെ തരാത്ത അതിനൂതന സൌകര്യം!
New Good method for Blog listing
വളരെ നല്ല ഐഡിയ
സ്ക്രാപ്പ് ബ്ലോഗിങും ബ്ലോഗ് സ്ക്രാപ്പിങും ...
ബ്ലോഗുകള്‍ക്കു ആമുഖം എഴുതാനുള്ള പരിപാടി ആണു ഇത്.
മറ്റൊരാളുടെ കമന്റിനേ ആശ്രയിക്കാതെ അവനവനു തോന്നുന്ന ക്രുതിയുടെ ഭാഗം സ്ക്രാപ്പായീ ഇടുക .. സ്ക്രാപ്പ് വായിച്ചിട്ട് ഇഷ്ടപ്പെടുന്നവര്‍ നിങളുടെ ബ്ലൊഗില്‍ മുഴുവന്‍ വായിക്കാന്‍ എത്തിച്ചേരുന്നു ..
മുഴുവനായീ ഇടണമെന്നുണ്ടെങ്കില്‍ ബ്ലോഗിണ്ടെ ഫീഡ് രെജിസ്റ്റെര്‍ ചെയ്തു അതു മൊത്തം പബ്ലിഷ് ചെയ്യുകയുമാവാം ..
ഇനി ബ്ലോഗ് ഇല്ലാതെ കാലിക പ്രസ്ക്തിയുള്ള ഏതെങ്കിലും കാര്യം , ഉദാഹരണം ഒമാനില്‍ ചുഴലിക്കാറ്റ് , ഹാം റേഡിയോ കണക്കേ ചുമ്മ ഒരു സ്ക്രാപ്പ് പോസ്ട് മാടുക .. അതൊരു സ്ക്രാപ്പ് ബ്ലൊഗ്ഗായീ മാറുന്നു .. ആ വാര്‍ത്തയുടെ പ്രസ്ക്തി തീരുന്നതോടെ അതിന്റെ പ്രസക്തിയും തീരുന്നു . ഫ്രീ ലാന്‍സ് പത്ര പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ളവര്‍ക്കു കഴിവുകള്‍ തേച്ചു മിനുക്കാനുള്ള ഒരു ഫ്രീ ട്രെയിനിംഗും കിട്ടുന്നു ..
സംഭവം വളറെ ല്ഘുവായീ ചെയ്യാവുന്നതാണു ..
Post a Comment