Tuesday, June 26, 2007

ഡെയിലി ക്വിസ് ടൈം

ഇതാ ഒരു തകര്‍പ്പന്‍ മത്സരം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,

എല്ലാ ദിവസവും സമയം കിട്ടുന്നതനുസരിച്ച് ഒരു തവണ മോബ് ചാനലില്‍ പോയി ക്വിസ് മാസ്റ്റര്‍ എന്ന ബട്ടണില്‍ അമര്‍ത്തുക. ലളിതമായ ഒരു ചോദ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. :)

ഇതിന്റെ ഉത്തരം mobchannel@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക. മാസം തോറും ഏറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്ന വിജയിക്ക് പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സമ്മാനവും ലഭിക്കും.

5 comments:

ബ്ലോഗ് ഡൈജസ്റ്റ് ടീം said...

Dinkan-ഡിങ്കന്‍ said...

എല്ലാ ദിവസവും സമയം കിട്ടുന്നതനുസരിച്ച് ഒരു തവണ മോബ് ചാനലില്‍ പോയി ക്വിസ് മാസ്റ്റര്‍ എന്ന ബട്ടണില്‍ അമര്‍ത്തുക.എന്റെ കയ്യില്‍ ഇഷ്ടം പോലെ സമയം ഉണ്ട്. ക്ഷേ ഞാന്‍ ആ ബട്ടന്‍ അമര്‍ത്തില്ല.എന്നെ ഇടിക്കുമോ? (ചുമ്മാതാട്ടോ എന്തിനാ ഉത്തരം അറിയാത്ത ചോദ്യം ഒക്കെ കണ്ട് കണ്ണ് ബള്‍ബായി പിന്നെ ഫ്യൂസായി നില്‍ക്കണത് അതൊണ്ടാ :) )

അപ്പു said...

ഇന്നത്തെ ചോദ്യത്തിന്റെ ഉത്തരം അറിയില്ല കേട്ടോ..

ബ്ലോഗ് ഡൈജസ്റ്റ് ടീം said...

ജൂണ്‍ 27ലെ ചോദ്യത്തിന്റെ ശരിയുത്തരം Dha എന്നാണ്.
ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, ശരിയുത്തരം അയച്ചവര്‍ക്ക് വിജയാശംസകള്‍ നേരുന്നു.

ബ്ലോഗ് ഡൈജസ്റ്റ് ടീം said...

പുതിയ ചോദ്യം വന്നു. ഇനി ഇന്നലത്തേത് പോലെ തന്നെ ഉത്തരങ്ങള്‍ ഒരു ജാഥയായി പോന്നോട്ടെ കൂട്ടരേ.